കൂട്ടാല പുത്തൻ പുരയ്ക്കൽ ചാക്കോ ജോൺ സിയാറ്റിൽ അന്തരിച്ചു

New Update
Ggg

വാഷിങ്‌ടൻ: തൃശ്ശൂർ കൂട്ടാല പുത്തൻപുരയ്ക്കൽ ജോണിൻ്റെ മകൻ ചാക്കോ (കുഞ്ഞച്ചൻ, 81 വയസ്സ്) സിയാറ്റിലിൽ അന്തരിച്ചു. സിയാറ്റിൽ ഐപിസി സഭാംഗമാണ്. സംസ്കാരം പിന്നീട്.ഭാര്യ: സാറാമ്മ (കുഞ്ഞുപെണ്ണ്).

Advertisment

മക്കൾ: ബിജു ചാക്കോ (മെയ്ജോ), മിനി ജോസ്. മരുമക്കൾ: ജെസ്സി ബിജു, ജോസ് (എല്ലാവരും സിയാറ്റിൽ). കൂടുതൽ വിവരങ്ങൾക്ക്: ബിജു ചാക്കോ - 425 350 1339

Advertisment