New Update
/sathyam/media/media_files/2025/07/04/donald-trump-untitledtrmpp-2025-07-04-08-41-43.jpg)
യൂട്ടാ: ചാർളി കിർക്കിന്റെ നേരെയുണ്ടായ ആക്രമണത്തിന് പിന്നിൽ തീവ്ര ഇടതുപക്ഷമാണെന്ന് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ആരോപിച്ചു. യുഎസിൽ വലതുപക്ഷ ചിന്തകനും ട്രംപിന്റെ അടുത്ത അനുയായിയുമായിരുന്നു ചാർളി കിർക്ക്.
Advertisment
അക്രമികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ട്രംപ് പ്രതികരിച്ചു. യൂട്ടായിലെ സാൾട്ട് ലേക്ക് സിറ്റിക്ക് സമീപമുള്ള യൂണിവേഴ്സിറ്റി ക്യാംപസിൽ വിദ്യാർഥികളുടെ ഒരു ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് ചാർളി കിർക്ക് വെടിയേറ്റു കൊല്ലപ്പെട്ടത്.