പുതുപ്പള്ളി തൈക്കോടത്ത് റ്റി പി ഷാജഹാന്റെ ഭാര്യ കുഞ്ഞുമോൾ ഡിട്രോയിറ്റിൽ അന്തരിച്ചു

പൊതുദർശനം ഏപ്രിൽ 24 വ്യാഴാഴ്ച വൈകിട്ട് 5 മണി മുതൽ 8 മണി വരെ ഫാർമിങ്ന്റൺ ഹിൽസിലുള്ള മക്കാബെ ഫ്യൂണറൽ ഹോമിൽ

New Update
detorit

ഡിട്രോയിറ്റ്: പുതുപ്പള്ളി തൈക്കോടത്ത് റ്റി പി ഷാജഹാന്റെ ഭാര്യ കുഞ്ഞുമോൾ (77) ഡിട്രോയിറ്റിൽ അന്തരിച്ചു. കോട്ടയം പുലികുട്ടിശ്ശേരി മണലേൽ മത്തായിയുടെയും ത്രേസിയാമ്മയുടെയും രണ്ടാമത്തെ പുത്രിയാണ് പരേത.

Advertisment

മക്കൾ: നിഷ, ഡോ. ആഷ.കൊച്ചുമക്കൾ: സാഹിൽ, അയാൻ. സഹോദരങ്ങൾ: തങ്കമ്മ, അപ്പച്ചൻ, ലീലാമ്മ, പാപ്പച്ചൻ, കുഞ്ഞച്ചൻ.

പൊതുദർശനം ഏപ്രിൽ 24 വ്യാഴാഴ്ച വൈകിട്ട് 5 മണി മുതൽ 8 മണി വരെ ഫാർമിങ്ന്റൺ ഹിൽസിലുള്ള മക്കാബെ ഫ്യൂണറൽ ഹോമിൽ. സംസ്കാര ശുശ്രൂഷകൾ ഏപ്രിൽ 25 വെള്ളിയാഴ്ച്ച രാവിലെ 10:30 മുതൽ സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ.

തുടർന്ന്  സംസ്‌കാരം ഗ്ലെൻ ഈഡൻ മെമ്മോറിയൽ പാർക്ക് സെമിത്തേരിയിൽ. കൂടുതൽ വിവരങ്ങൾക്ക് ആന്റണി മണലേൽ 586-610-9165

Advertisment