New Update
/sathyam/media/media_files/2025/04/02/SRZNTNQiDmOV1BXO2udj.jpg)
ന്യൂയോർക്ക്: സുവിശേഷകനും മാധ്യമപ്രവർത്തകനുമായ ഡോ. ബാബു വർഗീസ് ഏപ്രിൽ 7ന് വൈകിട്ട് 7 മുതൽ 9 വരെ ഗ്രേസ് ക്രിസ്ത്യൻ ചർച്ചിൽ പ്രസംഗിക്കും. ഇന്ത്യൻ ക്രിസ്ത്യൻ കൊയലീഷനാണ് പരിപാടി സംഘടിപ്പിക്കുന്നത്.
Advertisment
പരിപാടിയിൽ ഇരിപ്പിട സൗകര്യം പരിമിതമായതിനാൽ, ഇന്ന് തന്നെ നിങ്ങളുടെ സ്ഥാനം ഉറപ്പാക്കാൻ RSVP ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു. ചോദ്യോത്തര സെഷനും ഡിന്നറും പരിപാടിയുടെ ഭാഗമായി ക്രമീകരിച്ചിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്കായി ജോർജ് എബ്രഹാം, ജോർജ് ചാക്കോ എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us