നോർത്ത് ടെക്സസ് കേന്ദ്രം അടച്ചുപൂട്ടാൻ ഫെഡെക്സ്; 850ലധികം ജീവനക്കാർക്ക് ജോലി നഷ്ടമാകും

New Update
B

ടെക്സസ്: ഫെഡെക്സ് സപ്ലൈ ചെയിൻ ലോജിസ്റ്റിക്സ് & ഇലക്ട്രോണിക്സ് (ഫെഡസ് സപ്ലൈ ചെയിൻ ലോജിസ്റ്റിക്സ് & ഇലക്ട്രോണിക്സ്, ഐഎൻസി.) നോർത്ത് ടെക്സാസിലെ കോപ്പലിലുള്ള കേന്ദ്രം അടച്ചുപൂട്ടാൻ തീരുമാനിച്ചു.

Advertisment

 ഇതോടെ 850ൽ അധികം ജീവനക്കാർക്ക് ജോലി നഷ്ടപ്പെടും തൊഴിലാളികളുടെ പുനഃക്രമീകരണത്തിനും പരിശീലനത്തിനുമുള്ള നിയമപരമായ ബാധ്യതകൾ (വർക്കർ അഡ്ജസ്റ്റ്‌മെന്റ് ആൻഡ് റിട്രെയിനിങ് നോട്ടിഫിക്കേഷൻ - ഡബ്ല്യൂ എ ആർ എൻ ആക്ട്) പാലിക്കുന്നതിന്റെ ഭാഗമായി, കഴിഞ്ഞ ആഴ്ച അവസാനം കമ്പനി ഇത് സംബന്ധിച്ച കത്ത് ടെക്സസ് വർക്ക്‌ഫോഴ്സ് കമ്മീഷന് (ടെക്സസ് വർക്കഫോഴ്‌സ് കമ്മീഷൻ) സമർപ്പിച്ചു.

Advertisment