ജിസിസി രാജ്യങ്ങളിലെ ബാങ്കുകളില്‍ നിന്ന് ലോണെടുത്തവര്‍ സൂക്ഷിക്കുക. ലോകത്ത് എവിടെപ്പോയാലും പിടിക്കപ്പെടും

ജിസിസി രാജ്യങ്ങളില്‍ നിന്ന് ബാങ്കുകളില്‍ നിന്ന് ലോണെടുത്തവര്‍ സൂക്ഷിക്കുക. ലോകത്ത് എവിടെപ്പോയാലും പിടിക്കപ്പെടും

author-image
റാഫി പാങ്ങോട്
Updated On
New Update
gcc 1

റിയാദ്: കോടിക്കണക്കിന് രൂപയുടെ ലോണ്‍ എടുത്താണ് മുങ്ങിയിരിക്കുന്നത്. നിലവില്‍ കുവൈറ്റ് നിയമനടപടിയിലേക്ക് തുടങ്ങിയിരിക്കുകയാണ്. 

Advertisment

ഏത് രാജ്യത്ത് പോയാലും അതാത് രാജ്യവുമായി ഫിംഗര്‍ പ്രിന്റുമായി ബാങ്കിംഗ് മേഖല കണക്ട് ചെയ്യുവാനാണ് തീരുമാനം. ജിസിസി രാജ്യങ്ങളിലെ പല ബാങ്കുകളില്‍ നിന്ന് ഭീമമായ ലോണെടുത്തു മുങ്ങിയതില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരും മലയാളികളും ആണെന്നാണ് റിപ്പോര്‍ട്ട്.

Advertisment