പത്തനംതിട്ട മല്ലിശേരി പുത്തൻപറമ്പിൽ മാത്യുക്കുട്ടി ഡാനിയേൽ ഡാലസിൽ അന്തരിച്ചു

New Update
C

ഡാലാസ്: പത്തനംതിട്ട മല്ലിശേരി പുത്തൻപറമ്പിൽ മാത്യുക്കുട്ടി ഡാനിയേൽ (70) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു.

Advertisment

സെന്റ് മേരീസ് ഓർത്തഡോക്സ് വലിയപള്ളി ഇടവകാംഗമാണ്. ഭാര്യ: ഏലിയാമ്മ മാത്യു. മക്കൾ: ജോബിൻ ഡാനിയേൽ, ജിബിൻ ഡാനിയേൽ. മരുമക്കൾ: ഡാലിയ സൂസൻ, റിയാ തോമസ്. സംസ്കാരം പിന്നീട്. 0

Advertisment