New Update
/sathyam/media/media_files/2025/04/01/fe6bU0G4MHd18jlv4le7.jpg)
ഹൂസ്റ്റൺ : ഫോർട്ട് ബെൻഡ് കൗണ്ടിയിൽ ഒരു സ്ത്രീക്ക് അഞ്ചാംപനി സ്ഥിരീകരിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു. വെസ്റ്റ് ടെക്സസിലും പാൻഹാൻഡിലിലും രോഗം പടർന്നുപിടിച്ചതിന് ശേഷം കൗണ്ടിയിൽ റിപ്പോർട്ട് ചെയ്യുന്ന ആദ്യത്തെ കേസാണിത്. എല്ലാ താമസക്കാരും ജാഗ്രത പാലിക്കണമെന്ന് ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്‌ജി കെ.പി. ജോർജ് അഭ്യർഥിച്ചു.
Advertisment
ഈ സ്ത്രീക്ക് അടുത്ത കാലത്ത് നടത്തിയ രാജ്യാന്തര യാത്രയ്ക്കിടെയാണ് രോഗം ബാധിച്ചതെന്ന് കൗണ്ടി ഉദ്യോഗസ്ഥർ വ്യക്തമാക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us