New Update
/sathyam/media/media_files/2026/03/10/g-2026-03-10-05-03-08.jpg)
ഇറാൻ യുദ്ധത്തിൽ ഏഴാമതൊരു യുഎസ് സൈനികൻ കൂടി മരിച്ചതായി സെൻട്രൽ കമാൻഡ് അറിയിച്ചു.മാർച്ച് 1നു സൗദി അറേബ്യക്കു നേരെ ഉണ്ടായ ആക്രമണത്തിൽ പരുക്കേറ്റ സൈനികനാണ് കഴിഞ്ഞ ദിവസം മരിച്ചത്.
Advertisment
കുവൈറ്റിൽ മരിച്ച ആറു സൈനികരുടെ മൃതദേഹങ്ങൾ ഞായറാഴ്ച്ചയാണ് യുഎസിൽ പ്രസിഡന്റ് ട്രംപ് ഉൾപ്പെടെയുള്ളവർ ചേർന്ന് ഏറ്റു വാങ്ങിയത്.
സൗദിയിൽ യുഎസ് സൈനികരുടെ താവളത്തിനു നേരെ ഉണ്ടായ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ സൈനികനാണ് മരിച്ചതെന്ന് 'ന്യൂയോർക്ക് ടൈംസ്' പറഞ്ഞു.ആശുപത്രിയിലാണ് മരണം സംഭവിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us