New Update
/sathyam/media/media_files/2025/09/29/tvv-2025-09-29-05-20-40.jpg)
ഡാലസ്: ഷാരൺ തോമസ് മാങ്കോട്ടിൽ (32)ഡാളസിൽ അന്തരിച്ചു. മാത്യു മാങ്കോട്ടിൽ തോമസ് ടെസ്സി (ചൊള്ളമ്പേൽ) ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: സോണിയ മാത്യു, സീന മാത്യു.
Advertisment
പൊതുദർശനം സെപ്റ്റംബർ 30 ചൊവ്വാഴ്ച രാവിലെ 9 മുതൽ 11 വരെ:റോട്ടൺ ഫ്യൂണറൽ ഹോം, 1511 സൗത്ത് I-35ഇ, കരോൾട്ടൺ ടി എക്സ് 75006
സംസ്കാരം ചൊവ്വാഴ്ച, സെപ്റ്റംബർ 30 രാവിലെ 11:30-ന് ഫുർനെനൗസ് സെമിത്തെരി, 3650 സെമിത്തേരി ഹിൽ റോഡ്, കരോൾട്ടൺ, ടി എക്സ് 75007