New Update
/sathyam/media/media_files/2025/05/26/N5yiefvJ8fGDRyKqTzMS.jpg)
ഓക്‌ലഹോമ : ഓക്‌ലഹോമയിലെ മിഡ്‌വെസ്റ്റ് സിറ്റിയിൽ ഹൈസ്‌കൂൾ ഗ്രാജുവേഷൻ പാർട്ടിയിലുണ്ടായ വെടിവയ്പ്പിൽ 21 വയസ്സുകാരൻ കൊല്ലപ്പെട്ടു. ഏതൻ ബ്യൂക്‌സ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്.
Advertisment
മേയ് 23ന് രാത്രി 10.20ന് എൻ. ഓക്ക് ഗ്രോവ് ഡ്രൈവിലെ 3300 ബ്ലോക്കിന് സമീപമാണ് സംഭവം നടന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us