New Update
/sathyam/media/media_files/2025/10/30/f-2025-10-30-03-53-33.jpg)
ഡാലസ്: സൗത്ത് ഡാലസിൽ തിങ്കളാഴ്ച രാത്രിയുണ്ടായ വെടിവയ്പ്പിൽ നാലുപേർക്ക് പരുക്കേറ്റു. പരുക്കേറ്റവരെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഡാലസ് പൊലീസ് അറിയിച്ചു.
Advertisment
സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. വെടിവയ്പ്പുമായി ബന്ധപ്പെട്ടവരെ തിരിച്ചറിഞ്ഞിട്ടുണ്ടോ എന്നതിനെക്കുറിച്ചും പൊലീസ് പ്രതികരിച്ചിട്ടില്ല. സംഭവത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us