മയാമിയില്‍ സാമൂഹ്യപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

New Update
Cvv

മയാമിയിലെ ലിബർട്ടി സിറ്റിയിലെ സാമൂഹ്യപ്രവർത്തകനും റസ്റ്ററന്‍റ് ഉടമയുമായ ഡ്വൈറ്റ് വെൽസ് (40) കൊല്ലപ്പെട്ടു. സ്വന്തം റസ്റ്ററന്‍റിന് മുന്നിൽ വച്ചാണ് ഡ്വൈറ്റ് വെൽസ് കൊല്ലപ്പെട്ടത്. ഇന്നലെ റസ്റ്ററന്‍റിന് മുന്നിൽ ഡ്വൈറ്റ് വെൽസിന് ആദരം ആർപ്പിക്കുന്നതിനായി ആളുകൾ എത്തിയിരിക്കുന്നു.

Advertisment

സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ളവർ ഡ്വൈറ്റ് വെൽസിന്റെ ഓർമകൾ പങ്കുവച്ചു. 

Advertisment