ഭീകരവാദ ഭീഷണി; സാലസിൽ ഒരാൾ അറസ്റ്റിൽ

New Update
Fdunj

ഡാലസ് : ഭീകരവാദ ഭീഷണി മുഴക്കിയതിനെ തുടർന്ന് സാലസിൽ ഒരാൾ അറസ്റ്റിൽ. 34 വയസ്സുള്ള ഫിലിപ്പ് ഡി ലാ റോസയ്‌ക്കെതിരെ കേസെടുത്തു. യഹൂദ വിരുദ്ധ ഭീഷണിയാണ് പ്രതി മുഴക്കിയത്. ഇതിന്റെ ദൃശ്യങ്ങളടങ്ങുന്ന് വിഡിയോ പൊലീസിന് ലഭിച്ചു. 

Advertisment

തീവ്രവാദ ഭീഷണി മുഴക്കിയതായി കുറ്റം ചുമത്തിയായിരുന്നു അറസ്റ്റ്. റോസയെ ഡാലസ് കൗണ്ടി ജയിലിലടച്ചതായും ബോണ്ട് 1,000 ഡോളറായി നിശ്ചയിച്ചതായും ജയിൽ അധികൃതർ അറിയിച്ചു.

Advertisment