New Update
/sathyam/media/media_files/2025/06/20/kundara-kochuveettil-2025-06-20-15-14-38.jpg)
ആല്‍ബനി (ന്യൂയോര്‍ക്ക്):കുണ്ടറ കൊച്ചുവീട്ടില്‍ പൊയ്കയില്‍ തോമസ് ജോണ്‍ (67) ജൂണ്‍ 17 ചൊവ്വാഴ്ച ആല്‍ബനിയില്‍ നിര്യാതനായി. നിരവധി വര്‍ഷങ്ങള്‍ ഗള്‍ഫില്‍ ബിസിനസ് രംഗത്ത് പ്രവര്‍ത്തിച്ചതിനു ശേഷം ആല്‍ബനിയില്‍ മകനോടൊപ്പം വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.
Advertisment
ഭാര്യ: ജിജി തോമസ്, മകന്‍: അജയ് ജോൺ, മരുമകള്‍: അജിനി അജയ്
പൊതുദര്‍ശനം: ജൂണ്‍ 21 ശനിയാഴ്ച വൈകീട്ട് 5:00 മണി മുതല്‍ രാത്രി 8:00 മണിവരെ കാനന്‍ ഫ്യൂണറല്‍ ഹോമില്‍ (കാനന്‍ ഫ്യൂണറല്‍ ഹോം, 2020 സെന്‍ട്രല്‍ അവന്യൂ, ആല്‍ബനി, ന്യൂയോര്‍ക്ക് 12205).
സംസ്ക്കാരം പിന്നീട് കേരളത്തില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: സജി ജോൺ 1+ 405 802 4531
മൊയ്തീന്‍ പുത്തന്‍ചിറ
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us