New Update
/sathyam/media/media_files/2025/04/19/iAfg9Vl9PfnbxBPA1kNM.jpg)
ഇന്ത്യൻ എന്ന വിശേഷണം ഉപയോഗിക്കുന്നത് ഇന്ത്യക്കാർ മാത്രമാണെന്നും അമേരിക്കൻ ആദിമ നിവാസികളെ ഉദ്ദേശിച്ചാണെങ്കിൽ അതു പറയേണ്ട എന്നും പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
Advertisment
1492ൽ ക്രിസ്റ്റഫർ കൊളംബസ് അമേരിക്ക കണ്ടെത്തിയപ്പോൾ ഇന്ത്യയാണ് എന്നു തെറ്റിദ്ധരിച്ചാണ് അന്നത്തെ ആദിമ നിവാസികളെ 'ഇന്ത്യൻസ്' എന്നു വിളിച്ചത്. റെഡ് ഇന്ത്യൻസ് എന്നും അവരെ വിളിച്ചു വന്നു. എന്നാൽ വംശീയ സൂചനകൾ ഉള്ളതിനാൽ അത് വ്യാപകമായി ഉപയോഗിക്കാറില്ല.
വ്യാഴാഴ്ച്ച ട്രംപ് റിപ്പോർട്ടറോടു പറഞ്ഞത് അതു തന്നെ: "നിങ്ങൾ ഇന്ത്യൻ എന്ന വാക്ക് ഉപയോഗിക്കാൻ പാടില്ല. ഇന്ത്യക്കാർക്കു മാത്രമേ അതിനു അനുവാദമുള്ളു. അത് നിങ്ങൾ മാറ്റേണ്ട. അവർ ഉപയോഗിച്ചോട്ടെ, ഗ്രേറ്റ്!"
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us