New Update
/sathyam/media/media_files/2025/04/27/2dzxH7thnx854rOXjDHw.jpg)
ടെക്സസ് : പ്രിൻസ് ആൻഡ്രൂവിനും ജെഫ്രി എപ്സ്റ്റീനും എതിരെ ലൈംഗിക പീഡനക്കുറ്റം ആരോപിച്ച വിർജീനിയ ഗിഫ്രെ(41) ആത്മഹത്യ ചെയ്തു. കുടുംബമാണ് വെർജീനിയയുടെ മരണം സ്ഥിരീകരിച്ചത്.
Advertisment
17 വയസ്സുള്ളപ്പോൾ പ്രിൻസ് ആൻഡ്രൂവിനും ജെഫ്രി എപ്സ്റ്റീനും തന്നെ ലൈംഗികമായി ചൂഷണം ചെയ്തെന്ന് വിർജീനിയ ആരോപിച്ചത്.
മൂന്ന് കുട്ടികളുടെ അമ്മയാണ്. യുവതി വ്യാഴാഴ്ച വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ ഫാമിൽ മരിച്ചുവെന്ന് കുടുംബം പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു. മരണം സംശയാസ്പദമല്ലെന്നാണ് പ്രാഥമിക സൂചന.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us