മോസ്കോ: റഷ്യയില്‍ വ്േയാമത്താവളങ്ങള്‍ക്കു നേരെ യുൈ്രകന്‍ ഡ്രോണ്‍ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. ഒലെന്യ, ബെലായ തുടങ്ങിയ വ്േയാമതാവളങ്ങളിലാണ് യുൈ്രകന്‍ ഡ്രോണ്‍ ആക്രമണം നടത്തിയതെന്നാണ് വിവരം. 40ഓളം യുദ്ധവിമാനങ്ങള്‍ ആക്രമിച്ചുവെന്നാണ് യുൈ്രകന്‍റെ അവകാശവാദം.
ഞായറാഴ്ച യുൈ്രകന്‍ സൈനിക പരിശീലന കേന്ദ്രത്തില്‍ റഷ്യ മിസൈല്‍ ആക്രമണം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് റഷ്യന്‍ വ്േയാമത്താവളങ്ങള്‍ക്കു നേരെ യുൈ്രകന്‍ ഡ്രോണ്‍ ആക്രമണം നടത്തിയത്. റഷ്യന്‍ ആക്രമണത്തില്‍ 12 പേര്‍ മരിക്കുകയും 60ഓളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.