New Update
/sathyam/media/media_files/2026/02/28/c-2026-02-28-02-41-14.jpg)
റോം: യൂറോപ്പില്‍ പഠിയ്ക്കുന്ന 6 മുതല്‍ 14 വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്കായുള്ള ഇംഗ്ളീഷ് പഠന കോഴ്സിന്റെ ഉദ്ഘാടനം മാര്‍ച്ച് ഒന്ന് ഞായറാഴ്ച നടക്കും.
Advertisment
ഇറ്റാലിയന്‍ മലയാളി അസോസിയേഷന്റെ (ഐ ടി എം എ) ആഭിമുഖ്യത്തില്‍ ആരംഭിയ്ക്കുന്ന കോഴ്സിന്റെ ഉദ്ഘാടനം വെര്‍ച്ച്വല്‍ പ്ളാറ്റ്ഫോമിലൂടെ പ്രവാസിഓണ്‍ലൈന്‍ മുഖ്യപത്രാധിപര്‍ ജോസ് കുമ്പിളുവേലില്‍(ജര്‍മനി) നിര്‍വഹിയ്ക്കും. ചടങ്ങില്‍ ഇറ്റാലിയന്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. തോമസ് കുര്യന്‍ അദ്ധ്യക്ഷത വഹിയ്ക്കും. എഡ്യൂക്കേഷണല്‍ സൊസൈറ്റി കണ്‍വീനര്‍ ആന്റണി ജോണി സ്വാഗതം ആശംസിയ്ക്കും.
ഏവരേയും ചടങ്ങിലേയ്ക്ക് ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us