കാനഡയിൽ അന്തരിച്ച മലയാളി യുവാവ് കാർത്തിക് സുനിലിനായി ഗോ ഫണ്ട് സമാഹരണം ആരംഭിച്ചു

New Update
Bbb

ടൊറന്റോ: ഒന്റാരിയോ സ്ട്രാറ്റ് ഫോർഡിൽ നിര്യാതനായ കാർത്തിക് സുനിലിനായി ഗോ ഫണ്ട് സമാഹരണം ആരംഭിച്ചു. കാർത്തിക്കിന്റെ മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനും ശവസംസ്കാരച്ചെലവുകൾക്കുമാ യാണ് ധനസമാഹരണം സംഘടിപ്പിക്കുന്നത്.

Advertisment

സമന്വയ കൾച്ചറൽ അസോസിയേഷന്റെ നേതൃത്വത്തിലാണ് ധനസമാഹരണം. ഭാര്യ ആൻസി തോമസ്.

Advertisment