ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
/sathyam/media/media_files/2025/02/25/MsGz1kw5aOJ3iRSGYZCt.jpg)
പാരിസ്: ഫ്രാന്‍സില്‍ കത്തിയാക്രമണം നടത്തിയത് ഇസ്ലാമിക ഭീകരനെന്നു പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണ്‍. രാജ്യത്തു നിന്നു ഭീകരത തുടച്ചുനീക്കാന്‍ ഏതു നടപടിയും സ്വീകരിക്കും. ഫ്രഞ്ച് ഭരണകൂടം അതിന് പ്രതിജ്ഞാബദ്ധരാണ്. ആക്രമണത്തിന് ഇരയായവര്‍ക്കും അവരുടെ കുടുംബത്തിനും രാജ്യം ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുവെന്നും ഫ്രഞ്ച് പ്രസിഡന്‍റ് പറഞ്ഞു. മതഭ്രാന്ത് വീണ്ടും അലയടിക്കുകയാണെന്നും ആക്രമണത്തെ അപലപിക്കുന്നുവെന്നും ഫ്രഞ്ച് പ്രധാനമന്ത്രി ഫ്രാന്‍സിയോസ് ബൈറൂ പറഞ്ഞു.
Advertisment
ഫ്രാന്‍സിലെ മുള്‍ഹൗസില്‍ ശനിയാഴ്ച രാത്രിയായാണ് മുപ്പത്തേവുകാരന്‍ കത്തിയാക്രമണം നടത്തിയത്. കുത്തേറ്റ ഒരാള്‍ മരിച്ചു. രണ്ടു പേര്‍ക്ക് പരുക്കേറ്റു. രാജ്യത്ത് ഭീകരപ്രവര്‍ത്തനങ്ങള്‍ തടയാന്‍ അന്വേഷണ ഏജന്‍സി
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us