സ്കാർബറോയിൽ മലയാളി വിദ്യാർത്ഥി മരിച്ചനിലയിൽ

New Update
Gf f fg hbc

ടൊറന്റോ: കാനഡയിലെ സ്കാർബറോയിൽ കോട്ടയം സ്വദേശിയായ വിദ്യാർത്ഥിയെ മരിച്ചനിലയിൽ കണ്ടെത്തി. സെനക്ക് കോളജിലെ നാലാം സെമസ്റ്റർ കമ്പ്യൂട്ടർ എഞ്ചിനീയറിങ് വിദ്യാർത്ഥി വിശാൽ ബിജുവാണ് മരിച്ചത്.

Advertisment

കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. പൊലീസ് നടപടിക്രമങ്ങൾ പൂർത്തിയായി വരുന്നു.