കാനഡയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി യുവതി മരിച്ചു

New Update
Vbvh

ഓട്ടവ: കാനഡയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി യുവതി മരിച്ചു. മൂത്തണ്ടാശ്ശേരി മോഹന്‍ദാസിന്റെയും നളിനിയുടെയും മകള്‍ നിമ (36) ആണ് മരിച്ചത്.

സംസ്‌കാര ചടങ്ങുകളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പിന്നീട്.

Advertisment