തടവിലായ മാധ്യമപ്രവര്‍ത്തകരെ മോചിപ്പിക്കണം: മാര്‍പാപ്പ

New Update
Yfhjvf

വത്തിക്കാന്‍ സിറ്റി: തടവിലാക്കപ്പെട്ട മാധ്യമപ്രവര്‍ത്തകരെ മോചിപ്പിക്കണമെന്ന് ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ ആഹ്വാനം. യുഎസില്‍ നിന്നുള്ള ആദ്യ മാര്‍പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെയാണ് പരാമര്‍ശം.

Advertisment

അഭിപ്രായ സ്വാതന്ത്ര്യത്തിന്‍റെയും മാധ്യമ സ്വാതന്ത്ര്യത്തിന്‍റെയും പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ച അദ്ദേഹം, സമാധാനത്തിനായും യുദ്ധം ഒഴിവാക്കാനായും പ്രവര്‍ത്തിക്കാനും ശബ്ദമില്ലാത്തവരുടെ ശബ്ദമാകാനും മാധ്യമ പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. ജയിലിലടക്കപ്പെട്ട മാധ്യമ പ്രവര്‍ത്തകരോട് അദ്ദേഹം ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു.

Advertisment