കാനഡയില്‍ വാഹനാപകടം: ഇന്ത്യൻ വംശജരായ മൂന്ന് പേർക്ക് ദാരുണാന്ത്യം

New Update
hgbhjb

ടോട്ടൻഹാം: ബാരിക്കടുത്തുള്ള ടോട്ടൻഹാമിലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യൻ വംശജരായ മൂന്ന് പേർക്ക് ദാരുണാന്ത്യം. ഗുജറാത്തിൽ നിന്നുള്ള ഋഷഭ് ലിംബാച്ചിയ(25), ധാരാ പട്ടേൽ അമൃത്‌സറിൽ നിന്നുള്ള ദിദർജീത് സിങ് എന്നിവരാണ് മരിച്ചത്.

Advertisment

ഫെബ്രുവരി 14 ന് പുലർച്ചെ ടോട്ടൻഹാമിൽ വെച്ച് ഋഷഭിന്റെ കാർ ഒരു ട്രക്കുമായി കൂട്ടയിടിക്കുകയായിരുന്നു. ഋഷഭ് ലിംബാച്ചിയ മൂന്ന് വർഷമായി കാനഡയിൽ സ്റ്റുഡന്റ് വിസയിൽ താമസിച്ചുവരികയായിരുന്നു.

മരണപ്പെട്ടവരുടെ മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനും ശവസംസ്കാരച്ചെലവുകൾക്കുമായുള്ള ഗോ ഫണ്ട് ലി ങ്ക്ചുവടെ:

https://gofund.m/e/fc11c9f1




Advertisment