Advertisment

സ്കോ​ട്‌​ല​ൻ​ഡിലുള്ള മ​ക​ളെ​ കാ​ണാ​നെത്തിയ വൈക്കം സ്വ​ദേ​ശി അ​ന്ത​രി​ച്ചു

New Update
obitUntitled0

അ​ബ​ർ​ദീ​ൻ: സ്കോ​ട്‌​ല​ൻ​ഡിലുള്ള മ​ക​ളെ​യും മ​രു​മ​ക​നേയും കാ​ണാ​നെത്തിയ കോട്ടയം വൈക്കം സ്വ​ദേ​ശി അ​ന്ത​രി​ച്ചു. സ്കോ​ട്‌​ല​ൻ​ഡി​ലെ അ​ബ​ർ​ദീ​നി​ൽ താ​മ​സി​ക്കു​ന്ന ട്രീ​സ റോ​യി​യു​ടെ അമ്മ ഏ​ലി​ക്കു​ട്ടി തോമസ് (83) ആ​ണ് അ​ന്ത​രി​ച്ച​ത്.  

ഇവിടുത്തെ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം നാ​ട്ടി​ൽ എ​ത്തി​ച്ച് സം​സ്ക​രി​ക്കാനാണ് ബന്ധുക്കളുടെ തീരുമാനം.

Advertisment