New Update
/sathyam/media/media_files/c5yONYRhuNQ7EeBYjVYw.jpg)
ദോഹ: വാഹനാപകടത്തില്‍ പരിക്ക് പറ്റി ഖത്തര്‍ ഹമദ് ഹോസ്പിറ്റലില്‍ ചികിത്സയില്‍ ആയിരുന്ന മലയാളി യുവാവ് മരിച്ചു.മുക്കം - ഗോതമ്പ റോഡ് സ്വദേശി ജസീര്‍ ആണ് മരിച്ചത്.