New Update
/sathyam/media/media_files/Sj3IIXuK4eEtZWrbqDmp.jpg)
ദോഹ: പ്രവാസി മലയാളി ഖത്തറില്‍ നിര്യാതനായി. കക്കാടത്ത് ബഷീര്‍ വരവൂര്‍ ആണ് മരിച്ചത്. ഖത്തറില്‍ കഫ്തീരിയ നടത്തുകയായിരുന്നു.
Advertisment
ജോലി ഇല്ലാത്തവര്‍ക്കും കാശില്ലാതെ ഭക്ഷണം നല്‍കിയിരുന്ന ഇദ്ദേഹത്തിന്റെ എക്സ്പ്രസ്സ് കഫംതീരിയ ബഷീര്‍ക്കയുടെ ചായക്കട എന്നാണ് അറിയപ്പെടുന്നത്.