New Update
/sathyam/media/media_files/07tHJ6tElDDm8ckbQDfh.jpg)
കുവൈറ്റ്: ഒരുമ സാമൂഹിക സുരക്ഷ പദ്ധതിയിലെ അംഗങ്ങൾക്ക് ബി.ഇ.സി എക്സ്ചേഞ്ചിൽ സമ്മാന പദ്ധതി.
Advertisment
ബി.ഇ.സി പേ ആപ് വഴിയോ ബ്രാഞ്ചുകൾ വഴിയോ പണം അയക്കുന്ന ഒരുമ അംഗങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന നാലു പേർക്ക് ഓരോ ആഴ്ചയിലും അമേരിക്കൻ ടൂറിസ്റ്റർ ബ്രാൻഡിന്റെ ട്രോളി ബാഗുകൾ സമ്മാനമായി ലഭിക്കും.
ഓരോ തവണ പണം അയക്കുമ്പോഴും 500 റിവാർഡ് പോയന്റും 2000 പോയന്റ് ലഭിക്കുന്നവർക്ക് രണ്ടു ദീനാറിന്റെ നിത്യോപയോഗ സാധനങ്ങൾ വാങ്ങാവുന്ന ഹൈപ്പർമാർക്കറ്റ് റഡീം വൗച്ചറും ലഭിക്കും.