ബിഗ് ടിക്കറ്റിലൂടെ വീണ്ടുമൊരു മലയാളി കൂടി കോടീശ്വരനായി, പ്രിന്‍സിനെ തേടിയെത്തിയത് 46 കോടി രൂപ

ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ കോടീശ്വരനായി മലയാളി യുവാവ്

author-image
ഗള്‍ഫ് ഡസ്ക്
New Update
prince sebastian 1

അബുദാബി: ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ കോടീശ്വരനായി മലയാളി യുവാവ്.   ഷാര്‍ജയില്‍ താമസിക്കുന്ന പ്രിന്‍സ് ലോലശ്ശേരി സെബാസ്റ്റ്യന്‍ എന്നയാള്‍ക്കാണ് സമ്മാനം ലഭിച്ചത്.

Advertisment

46 കോടിയോളം രൂപ( 20 ദശലക്ഷം ദിർഹം)യാണ് സമ്മാനം ലഭിച്ചത്. ഒക്‌ടോബർ 4-നാണ് ഭാഗ്യം കൊണ്ടുവന്ന 197281 എന്ന നമ്പറിലുള്ള ടിക്കറ്റ് പ്രിന്‍സ്  വാങ്ങിയത്. കഴിഞ്ഞ രണ്ട് വർഷമായി പ്രിൻസ് ബിഗ് ടിക്കറ്റ് എടുക്കുന്നുണ്ട്. സമ്മാനത്തുക തന്‍റെ പത്ത് സഹപ്രവർത്തകരുമായി പങ്കിടുമെന്ന് അറിയിച്ചു. . 

Advertisment