New Update
/sathyam/media/media_files/2025/01/01/ABiLcp3nM1AGvj8xUBcC.jpeg)
റിയാദ് : 2025 ന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. കൊച്ചി കൂട്ടായ്മ ജിദ്ദ സംഘടിപ്പിച്ച കലണ്ടര്‍ പ്രകാശനം ബഹുമാന്യ കേരള ലോക സഭ എക്‌സിക്യൂട്ടീവ് മെമ്പര്‍ കെ ടി എ മുനീര്‍ നിര്‍വഹിച്ചു.
Advertisment
ചടങ്ങില്‍ കൊച്ചിന്‍ അക്കാദമി ഡയറക്ടര്‍ ഷറഫു, മമ്മദ് പൊന്നാനി, സുബൈര്‍ മുറ്റം, ഹിജാസ് കളരിക്കല്‍ ഹിമാന്‍ഷു, ലനീഷ്, ഷാരിക്, റിയാസ് ഇസ്മായില്‍, വനിതാ അംഗങ്ങളായ സനിമ, സൈഹ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.
ചടങ്ങിന്റെ ഉദ്ഘാടന ചടങ്ങിന് കോര്‍ഡിനേറ്റര്‍ അമീഷ് സ്വാഗതവും കൊച്ചി കൂട്ടായ്മ ജിദ്ദ പ്രസിഡന്റ് സനോജ് സൈനുദ്ധീന്‍ അധ്യക്ഷവും അനീസ് നന്ദിയും അറിയിച്ചു.
സൗഹൃദവും സാംസ്‌കാരികവുമായി നിറഞ്ഞ ഈ പരിപാടി കലാപൂര്‍വ്വമായും വിശിഷ്ടമായും നടന്നത് ശ്രദ്ധേയമായി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us