സൗദി റോഡിൽ ചൈനീസ് വാഹനങ്ങൾ പുതിയ മോഡലിൽ വിലക്കുറവിൽ

വാഹനത്തിന്റെ മോഡലും ഡിസൈനും കണ്ടാണ് പലരും ഇവ വാങ്ങുന്നത്. 

New Update
Untitledmodiruxcar

ജിദ്ദ: സൗദി നിരത്തില്‍ പുതിയ മോഡലില്‍ കുറഞ്ഞ വിലയ്ക്ക് ചൈനീസ് വാഹനങ്ങള്‍ എത്തിത്തുടങ്ങി. സൗദി സ്ത്രീകള്‍ വാഹനങ്ങള്‍ വാങ്ങുന്നത് മനോഹരമായ ഡിസൈനുകളില്‍ ആകൃഷ്ടരായാണ്.

Advertisment

carrUntitledmodiru

റോഡുകള്‍ അടയ്ക്കിവാഴുന്ന ഈ വാഹനങ്ങള്‍ ലോകനിലവാരത്തിലാണ് ചൈന ഡിസൈന്‍ ചെയ്തിരിക്കുന്നത്. മനോഹരമായ മോഡലുകള്‍ വളരെ വില കുറച്ച് വാങ്ങാമെന്നതും പ്രത്യേകതയാണ്.

വാഹനത്തിന്റെ മോഡലും ഡിസൈനും കണ്ടാണ് പലരും ഇവ വാങ്ങുന്നത്. 

Advertisment