സി എം ആണ്ടുനേർച്ച ഇന്ന് അബുദാബിയിൽ

അബ്ദുൽ ലത്തീഫ് സഖാഫി മദനീയം സമാപന ദുആക്ക് നേതൃത്വം  നൽകും. സി എം വലിയുള്ളാഹിയുടെ മൂഹിബ്ബീങ്ങൾ സംഗമിക്കുന്ന പരിപാടിയിൽ ഐ സി എഫ് മർകസ് ആർ എസ് സി കെ സി എഫ് നേതാക്കൾ സംബന്ധിക്കും.

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update
22qUntitleDdd.jpg

അബുദാബി: മടവൂർ സി എം സെന്ററിനു കീഴിൽ നടത്തപ്പെടുന്ന സി എം വലിയുല്ലാഹിയുടെ 34. മത് ആണ്ടു നേർച്ച അബുദാബി അൽ ഫലാഹ് സ്ട്രീട്ടിലുള്ള ഐ ഐ സി സി. യിൽ ഇന്ന് വെള്ളി വൈകുന്നേരം 7:00  മണിക്ക് നടക്കും .

Advertisment

ടി കെ അബ്ദുൽ റഹ്മാൻ ബാഖവി  മടവൂർ നേതൃത്വം നൽകും. ബാപ്പുട്ടി ദാരിമി എടക്കര സി എം അനുസ്മരണ  പ്രഭാഷണം നടത്തും.

അബ്ദുൽ ലത്തീഫ് സഖാഫി മദനീയം സമാപന ദുആക്ക് നേതൃത്വം  നൽകും. സി എം വലിയുള്ളാഹിയുടെ മൂഹിബ്ബീങ്ങൾ സംഗമിക്കുന്ന പരിപാടിയിൽ ഐ സി എഫ് മർകസ് ആർ എസ് സി കെ സി എഫ് നേതാക്കൾ സംബന്ധിക്കും.

Advertisment