Advertisment

ഇസ്രായേല്‍ ബന്ധമുള്ള ശീതള പാനീയങ്ങള്‍ക്കു പകരമായി വിപണിയിലെത്തിയ 'കോള ഗസ്സ' യൂറോപ്യന്‍ രാജ്യങ്ങളില്‍ തരംഗമാവുന്നു

ജിസി രാജ്യങ്ങളിലും ഈ ബ്രാന്‍ഡ് ഏറെ പ്രാധാന്യം നേടും എന്നും വിലയിരുത്തുന്നു.

New Update
cola Untitledmahaa

യുകെ: ഫലസ്തീനി ആക്ടിവിസ്റ്റും വ്യവസായിയുമായ ഉസാമ ഖാഷൂ ഇക്കഴിഞ്ഞ ആഗസ്തില്‍ വിപണിയിലെത്തിച്ച 'കോള ഗസ്സ' യുടെ അഞ്ച് ലക്ഷത്തിളേറെ കാനുകള്‍ ഇതിനകം വിറ്റഴിഞ്ഞതായി ഇസ്രായേല്‍ മാധ്യമം ജെറുസലം പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. 

Advertisment

ഗസ്സയിലെ വംശഹത്യയില്‍ ഇസ്രായേല്‍ സൈന്യത്തെ സഹായിക്കുന്ന ബ്രാന്‍ഡുകളെ ബഹിഷ്‌കരിക്കുന്നവരെ ലക്ഷ്യമിട്ടാണ് 'വംശഹത്യയില്ലാത്ത കോള' എന്ന ലേബലില്‍ 'കോള ഗസ്സ' പുറത്തിറക്കിയത്.

ജിസി രാജ്യങ്ങളിലും ഈ ബ്രാന്‍ഡ് ഏറെ പ്രാധാന്യം നേടും എന്നും വിലയിരുത്തുന്നു.

 

Advertisment