New Update
/sathyam/media/media_files/2025/06/19/exam-result-images374-2025-06-19-20-37-51.jpg)
ദോഹ: ഖത്തർ വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം ചൊവ്വാഴ്ച നടത്താനിരുന്ന എല്ലാ പൊതുവിദ്യാഭ്യാസ ഗ്രേഡുകളുടെയും സെക്കൻഡറി സർട്ടിഫിക്കറ്റ് വിദ്യാർത്ഥികളുടെയും പരീക്ഷകൾ മാറ്റിവച്ചതായി അറിയിച്ചു.
Advertisment
പ്രഖ്യാപിച്ച ഷെഡ്യൂൾ പ്രകാരം 2025 ജൂൺ 25 ബുധനാഴ്ച പരീക്ഷകൾ പുനരാരംഭിക്കും.