New Update
/sathyam/media/media_files/2024/10/22/FlHefZ6bC3hMHkSmYGk5.jpg)
റിയാദ്: കര്‍ണാടക പ്രവാസി നവരത്‌ന അവാര്‍ഡ് നേതാവ് അബ്ദുല്‍ അസീസ് പവിത്രയ്ക്ക് റിയാദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ഗള്‍ഫ് മലയാളി ഫെഡറേഷന്‍ പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കി.
Advertisment
/sathyam/media/media_files/2024/10/22/HTvNvLISqPLI7mr8GnTM.jpg)
ജിഎംഎഫ് ജിസിസി ചെയര്‍മാന്‍ റാഫി പാങ്ങോട്, മീഡിയ കോഡിനേറ്റര്‍ ജയന്‍ കൊടുങ്ങല്ലൂര്‍, സൗദി നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഹരികൃഷ്ണന്‍ കണ്ണൂര്‍, റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ഷാജി മഠത്തില്‍, സാമൂഹ്യ പ്രവര്‍ത്തകന്‍ നിയാസ് പാനൂര്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് സ്വീകരിച്ചത്.
/sathyam/media/media_files/2024/10/22/Jvm02zQHRafJ4SQhw0b6.jpg)
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us