New Update
/sathyam/media/media_files/iM0SmLoAF6IR15Gs73bN.jpeg)
ദുബായ്: വേൾഡ് മലയാളി കൗൺസിൽ ദുബായ് പ്രോവിൻസ് ഈ വർഷത്തെ ഓണപരിപാടി 'ആർപ്പോ 2024' ഒക്ടോബർ മാസം 6 ന് ദെയ്‌റ ക്രൗൺ പ്ലാസ്സാ ഹോട്ടലിൽ നടക്കും.
Advertisment
ഇന്നലെ നടന്ന ഓണാഘോഷ കമ്മിറ്റിയിൽ ദുബായ് പ്രോവിൻസ് ചെയർമാൻ സുധീർ സുബ്രമന്ന്യൻ , പ്രസിഡന്റ് ലാൽ ഭാസ്കർ , സെക്രട്ടറി ബേബി വർഗീസ്, ട്രഷറർ അരുൺ ബാബു ജോർജ് , ഗ്ലോബൽ വി.പി. ഷാഹുൽ ഹമീദ്, ഗ്ലോബൽ മീഡിയ ഫോറം സെക്രട്ടറി വി.എസ്.ബിജുകുമാർ , ഷീല റെജി, രേഷ്മ റെജി ഷബ്‌ന, റാണി സുധീർ, ടൈറ്റസ് ജോസഫ്, സുനിൽ എന്നിവർ ഓണം ബ്രോഷർ അനാചാദന ചടങ്ങിൽ പങ്കെടുത്തു. വിവിധ വ്യത്യസ്ത്തങ്ങളായ പരിപാടികളാണ് ഓണത്തിനായി ഒരുക്കിയിട്ടുള്ളതെന്ന് വി.പി. രാജുതേവർമഡം അറിയിക്കുകയുണ്ടായി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us