ഹൃദയാഘാതം, പാലക്കാട് കപ്പുർ സ്വദേശി അൽ ഐനിൽ നിര്യാതനായി

New Update
977bc031-4af0-409f-8e0f-8fa387a6729a.jpeg

പാലക്കാട് കപ്പുർ കൊടിടിക്കാംകുന്ന് സ്വദേശി  ചങ്ങരത്ത് റഷീദ് ഹൃദയാഘാതം മൂലം അൽ ഐനിലെ താമസസ്ഥലത്ത് മരണപ്പെട്ടു. ഐൽ ഐൻലിലെ  ഒരു  റെസ്റ്റോറന്റൽ ജീവനക്കാരാനായിരുന്നു  വിശ്രമത്തിനായി റൂമിൽ പോയതായിരുന്നു  ഏറെ കഴിഞ്ഞും കാണാതായതിനെ തുടർന്ന്  അന്വേഷിച്ചു ചെന്ന സുഹൃത്തുകളാണ്  മരണപെട്ടതായി കണ്ടെത്തിയത്  അൽ ഐൻ കെഎംസിസിയുടെ നേതൃത്വത്തിൽ  നടപടി ക്രമങ്ങൾ പൂർത്തിയാക്കി  നാട്ടിലേക്ക് കൊണ്ട് പോകും

Advertisment
Advertisment