ബഷീര്‍ അമ്പലായി
Updated On
New Update
/sathyam/media/media_files/f55Ojt8krL6G2Jrxy1Yp.jpg)
മനാമ: അറിയുക അറിയിക്കുക എന്ന ആപ്തവാക്യമായി നടത്തിയ മതസൗഹാർദ്ദ സമ്മേളനത്തിന്റെ നൂറാമത് വാർഷികവും ഒക്ടോബർ 11 -ാം തീയതി വെള്ളിയാഴ്ച ബഹ്‌റൈനിൽ വച്ച് നടത്തപ്പെട്ടു.
Advertisment
ശിവഗിരി മഠം അധപതി ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികൾ, ചങ്ങനാശ്ശേരി അതിരൂപ ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം, ചാലക്കുടി എംപി ശ്രീ ബെന്നി ബഹനാൻ, കോട്ടക്കൽ എംഎൽഎ ശ്രീ തങ്ങൾ, തുടങ്ങിയ ബഹുമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്തു,
രണ്ടു മുൻ രാഷ്ട്രപതിമാർ, ഭാരതരത്നം ഡോക്ടർ എപിജെ അബ്ദുൽ കലാം, ഡോ. റാം കോവിന്ദൻ, ഉൾപ്പെടെ നിരവധി പ്രശസ്തരെ ബഹറിനിൽ കൊണ്ടു കൊണ്ടുവരുന്നതിനും അനേകം വിദ്യാഭ്യാസ സാമൂഹ്യ പരിപാടികൾക്ക് മുഖ്യ നേതൃത്വം കൊടുത്ത ശ്രീ സോവിച്ചൻ ചേന്നാട്ടുശ്ശേരിയെ ആദരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us