New Update
/sathyam/media/media_files/2024/10/21/ih6sM67qHFClvnKtdQlk.jpg)
മസ്കറ്റ്: മസ്കറ്റിലെ ഇന്ത്യൻ സ്കൂൾ മലയാളി വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ കഞ്ഞിപ്പാടം തല്ലുപുരക്കൽ അദ്വൈത് രാജേഷിനെ (17) ആണ് വീട്ടിൽ മരിച്ച നിലയിൽ കാണപ്പെട്ടത്.
Advertisment
വാദികബീർ ഇന്ത്യൻ സ്കൂൾ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. രാജേഷിനെയും പരേതയായ അഞ്ജനയുടെയും മകനാണ് അദ്വൈത്. ഒരു സഹോദരിയുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us