അക്ബര്‍ പൊന്നാനി ജിദ്ദ റിപ്പോര്‍ട്ടര്‍
Updated On
New Update
/sathyam/media/media_files/zn1RaDxqSuDIA7dOnR2E.jpg)
ജിദ്ദ/ തിരുവനന്തപുരം: തിരുവനന്തപുരം കോടപ്പനമൂട് സ്വദേശി ഹാജ ഹുസൈൻ മരണപ്പെട്ടു. ഏതാനും ദിവസങ്ങളായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വ്യാഴാഴ്ചയായിരുന്നു അന്ത്യം.
Advertisment
മൃതദേഹം കൊടപ്പനമൂട് ജുമാ മസ്‌ജിദ് ഖബറിടത്തിൽ വെള്ളിയാഴ്ച രാവിലെ സംസ്കരിച്ചു.
ജിദ്ദയിലെ എഫ് എസ് സി ലോജിസ്റ്റിക് കമ്പനി മാനേജിങ് ഡയറക്ടർ ഷബീർ സുബൈറുദ്ധീൻ സഹോദരനാണ്.