ഇന്‍ഡക്‌സ് ബഹ്റൈന്‍ ദാര്‍ അല്‍ ഷിഫ മെഡിക്കല്‍ സെന്ററുമായി ചേര്‍ന്ന് അല്‍ ബന്ദര്‍ അല്‍ഹിലാല്‍ മാര്‍ബിള്‍ ലേബര്‍ ക്യാമ്പില്‍ ഇഫ്താര്‍ സംഗമം നടത്തി

ഇന്‍ഡക്‌സ് ബഹ്റൈന്‍ ദാര്‍ അല്‍ ഷിഫ മെഡിക്കല്‍ സെന്ററുമായി ചേര്‍ന്ന് അല്‍ ബന്ദര്‍ അല്‍ഹിലാല്‍ മാര്‍ബിള്‍ ലേബര്‍ ക്യാമ്പില്‍ ഇഫ്താര്‍ സംഗമം നടത്തി

New Update
baharine 111

ബഹ്റൈന്‍: ഇന്‍ഡക്‌സ് ബഹ്റൈന്‍ ദാര്‍ അല്‍ ഷിഫ മെഡിക്കല്‍ സെന്ററുമായി ചേര്‍ന്ന് അല്‍ ബന്ദര്‍ അല്‍ഹിലാല്‍ മാര്‍ബിള്‍ ലേബര്‍ ക്യാമ്പില്‍ ഇഫ്താര്‍ സംഗമം നടത്തി.

Advertisment

200 തൊഴിലാളികള്‍ പങ്കെടുത്ത ഇഫ്താര്‍ സംഗമത്തിന് ഇന്‍ഡക്‌സ് ബഹ്റൈന്‍ ചെയര്‍മാന്‍ സേവി മാത്തുണ്ണി, പ്രസിഡണ്ട് റഫീക്ക് അബ്ദുള്ള, രക്ഷാധികാരികളായ കെ ആര്‍ ഉണ്ണി, അശോക് കുമാര്‍, ലത്തീഫ് ആയഞ്ചേരി, സുരേഷ് ദേശികന്‍, ഭാരവാഹികളായ അനീഷ് വര്‍ഗ്ഗീസ്, അജി ഭാസി, തിരുപ്പതി ക്യാമ്പ് സൂപ്പര്‍വൈസര്‍ ബിജു വി എന്‍ കൊയിലാണ്ടി, ജിതേഷ്, സാബു ജോയ്, ശ്രീക്കുട്ടന്‍ എന്നിവര്‍ നേതൃത്വം നല്‍കി.


കഴിഞ്ഞ വര്‍ഷങ്ങളില്‍ നടത്തിവന്ന പോലെ ഈ വര്‍ഷവും ലേബര്‍ ക്യാമ്പുകള്‍ കേന്ദ്രീകരിച്ചു കൂടുതല്‍ ഇഫ്താറുകള്‍ സംഘടിപ്പിക്കുവാന്‍ ഇന്‍ഡക്‌സ് ബഹ്റൈന്‍ ശ്രമിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

Advertisment