ഗള്‍ഫ് ഡസ്ക്
 
                                                    Updated On
                                                
New Update
/sathyam/media/media_files/2025/01/26/OkF4gHYIYLUxGV6PvyHN.jpg)
മുഹമ്മദ് അനൂപ് (പ്രസിഡന്‍് )
കുവൈറ്റ് : ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ 2025 വര്‍ഷത്തേക്കുള്ള ഹസ്സാവിയ  യുണിറ്റ് ഭാരവാഹികളെ തെരെഞ്ഞെടുത്തു. മുഹമ്മദ് അനൂപ് (പ്രസിഡന്‍് ), മുഹമ്മദ് ആസിഫ് (ജന: സെക്രട്ടറി), നാഫില്‍ അബ്ദുല്‍ റഷീദ് (ട്രഷറര്‍) എന്നിവരെ തെരെഞ്ഞെടുത്തു./sathyam/media/media_files/2025/01/26/nafil.jpg) .
 .
Advertisment
നാഫില്‍ അബ്ദുല്‍ റഷീദ് (ട്രഷറര്‍)
/sathyam/media/media_files/2025/01/26/MY2R8BTnA2X3GThWVCo6.jpg)
മുഹമ്മദ് ആസിഫ് (ജന: സെക്രട്ടറി)
മറ്റു ഭാരവാഹികള്‍ അബ്ദുല്‍ അസീസ് സി.കെ (വൈ: പ്രസിഡന്‍്), അബ്ദുറഷീദ് ടി.എം (ഓര്‍ഗനൈസിംഗ്), റിജാസ് ഇ.എം (വെളിച്ചം, ക്യു എല്‍ എസ്), മുഹമ്മദ് ശാക്കിര്‍ (ദഅവാ), റിയാസ് വായപ്പുറത്ത് (വിദ്യാഭ്യാസം), ഷിജാസ് ഇബ്രാഹിം (സോഷ്യല്‍ വെല്‍ഫയര്‍) എന്നിവരെയും കേന്ദ്ര കൌസിലറായി അബ്ദുറഷീദ് ടി.എം, മുഹമ്മദ് ശാക്കിര്‍, റിജാസ് ഇ.എ എന്നിവരെയും തെരെഞ്ഞെടുത്തു.
കേന്ദ്ര ഇലക്ഷന്‍ ഓഫീസ് അയ്യുബ് ഖാന്‍ മാങ്കാവ് തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us
 Follow Us