Advertisment

ഖുലൈസ് കെ എം സി സി കലാ സാംസ്കാരിക വിങ് "പെരുന്നാൾ നിലാവ് 2024"

ഖുലൈസിലെയും പരിസര പ്രദേശങ്ങളിലെയും കലാ കാരന്‍മാരെയും കുടുംമ്പിനികളെയും കുട്ടികളുടെയും കലാ പ്രകടനം പെരുന്നാള്‍ നിലാവ് ഖുലൈസ് കെ എം സി സി കലാ സാംസ്കാരിക വിങ്ങിന്‍റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു

New Update
kmcca1Untitled.jpg

ഖുലൈസ് (സൗദി അറേബ്യ): ഖുലൈസിലെയും പരിസര പ്രദേശങ്ങളിലെയും കലാ കാരന്‍മാരെയും കുടുംമ്പിനികളെയും കുട്ടികളുടെയും കലാ പ്രകടനം പെരുന്നാള്‍ നിലാവ് ഖുലൈസ് കെ എം സി സി കലാ സാംസ്കാരിക വിങ്ങിന്‍റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു.ഖുലൈസിലെ മുഴുവന്‍ പ്രവാസികളുടെയും സാന്നിദ്ധ്യം ഉണ്ടായിരുന്നു. 

അഫ്സല്‍ മുസ്ല്യാര്‍, നസീര്‍ പുഴക്കാട്ടിരി,സലീന ഇബ്രാഹീം,ഷാഹിന കെ കെ.ഫവാസ് വെള്ളുവാമ്പ്രം, ഷെബിര്‍ എറണാങ്കുളം, അഷ്റഫ് പെരുവള്ളൂര്, അന്‍സാര്‍ പെരുവള്ളൂര്,അനസ് പെരുവള്ളൂര്, റാഷിഖ് മഞ്ചേരി, ഉബൈദ് തെന്നല, റഷീദ് എറണാങ്കുളം , ഇബ്രാഹീം വന്നേരി, ഷാഫി മലപ്പുറം, ആരിഫ് പഴയകത്ത് എന്നിവര്‍ നേതൃത്വം നല്‍കി.

Advertisment