അബൂബക്കര്‍ സിദ്ധീഖ് ചോലയിലിന് ഖുലൈസ് കെ എം സി സി സ്വീകരണം

ഖുലൈസില്‍ പ്രവാസ ജീവിതം നയിച്ച് ഖുലൈസ് കെ എം സി സിയുടെ നേതൃ സ്ഥാനം അലങ്കരിച്ചിരുന്ന അബൂബക്കര്‍ സിദ്ധീഖ് ചോലയിൽ തന്റെ പ്രവാസകാല അനുഭൂതികളും സംഘടനാ ചിന്തകളും പങ്ക് വെച്ചു.

New Update
saud1Untitled.jpg

ഖുലൈസ് (സൗദി അറേബ്യ):  വിശുദ്ധ ഉംറ നിർവഹിക്കാനെത്തിയ മുൻ ഖുലൈസ് പ്രവാസിയും കെ എം സി സി നേതാവുമായിരുന്ന  അബൂബക്കര്‍ സിദ്ധീഖ് ചോലയിലിന് ഖുലൈസ് കെ എം സി സി സ്വീകരണം നല്‍കി.  

Advertisment

ഖുലൈസില്‍ പ്രവാസ ജീവിതം നയിച്ച് ഖുലൈസ് കെ എം സി സിയുടെ നേതൃ സ്ഥാനം അലങ്കരിച്ചിരുന്ന അബൂബക്കര്‍ സിദ്ധീഖ് ചോലയിൽ തന്റെ പ്രവാസകാല അനുഭൂതികളും സംഘടനാ ചിന്തകളും പങ്ക് വെച്ചു.

പ്രസിഡന്‍റ് റഷീദ് എറണാങ്കുളം പച്ച ഷാള്‍ അണിയിച്ചു.ഷാഫി മലപ്പുറം മൊമന്‍റോ നല്‍കി.  ഇബ്രാഹീം വന്നേരി ആരിഫ് പഴയകത്ത്, ഉബൈദ് തെന്നല, സലീന ഇബ്രാഹീം,ജാബിര്‍ ചേലാമ്പ്ര, അക്ബര്‍ ആട്ടീരി എന്നിവര്‍ സമ്പന്ധിച്ചു,

Advertisment