കൊല്ലം ചടയമംഗലം സ്വദേശി മസൂദ് ദമാമില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടു

കൊല്ലം ചടയമംഗലം പോരോടം സ്വദേശി സഹീന്‍ഹീന്‍ മനസ്സില്‍ മസൂദ് (54) സൗദി അറേബ്യയില്‍ ദമാമില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടു.

New Update
damam 123

ദമാം: കൊല്ലം ചടയമംഗലം പോരോടം സ്വദേശി സഹീന്‍ഹീന്‍ മനസ്സില്‍ മസൂദ് (54) സൗദി അറേബ്യയില്‍ ദമാമില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടു. ഭാര്യ ഷാഹിദ്. മക്കള്‍ ഷഹീന്‍, സ്വാലിഹ്. ഭൗതിക ശരീരം നാളെ രാവിലെ നാട്ടിലെത്തിക്കുവാന്‍ കമ്പനി അധികൃതരും കുടുംബക്കാരും സാമൂഹ്യ പ്രവര്‍ത്തകരുടെയും ശ്രമം.കബറടക്കം പോരേടം മുസ്ലിം ജമാഅത്ത് കബര്‍സ്ഥാനില്‍ നടത്തുമെന്ന്  ബന്ധുക്കള്‍ അറിയിച്ചു

Advertisment

Advertisment