Advertisment

കുവൈറ്റ് സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് പഴയപള്ളിയിലെ ഈ വർഷത്തെ ഉയർപ്പ് പെരുന്നാൾ ശുശ്രൂഷകൾക്ക് ഫാ.ജേക്കബ് കല്ലിച്ചെത്ത് മുഖ്യ കാർമ്മികത്വം വഹിച്ചു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
kuUntitledm.jpg

കുവൈറ്റ്: കുവൈറ്റ് സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് പഴയപള്ളിയിലെ ഈ വർഷത്തെ ഉയർപ്പ് പെരുന്നാൾ ശുശ്രൂഷകൾക്ക് റവ. ഫാ.ജേക്കബ് കല്ലിച്ചെത്ത് മുഖ്യ കാർമ്മികത്വം വഹിച്ചു.

Advertisment

kuwUntitledm.jpg

അഹമ്മദി സെന്റ് പോൾസ് ദേവാലയത്തിൽ വച്ച് നടന്ന ശുശ്രൂഷകൾക്ക് ഇടവക വികാരി റവ. ഫാ. എബ്രഹാം പി. ജെ. നേതൃത്വം നല്‍കി. നൂറുകണക്കിന് വിശ്വാസികളാണ് പങ്കെടുത്തത്.

kuwauUntitledm.jpg

ku1Untitledm

ku2Untitledm.jpg

Advertisment