New Update
/sathyam/media/media_files/2025/01/16/UTmzS2af7JSirt8035Yx.jpeg)
ദുബായ് : ഹ്രസ്വ സന്ദര്‍ശനത്തിനായി യു എ ഇ യിലെത്തിയ ആലപ്പുഴ മുന്‍ എം. പി. എ. എം. ആരിഫിന്റെ പാര്‍ലമെന്റ് പ്രസംഗങ്ങളും മാധ്യമ ഇടപെടലുകളും സംബന്ധിച്ച പുസ്തകം ' കനല്‍ ' യു എ ഇ പ്രമുഖ പ്രവാസിയും ബിസിനസുകാരനും ജീവകാരുണ്യ പ്രവര്‍ത്തകനുമായ വി. ടി. സലീമിന് കൈമാറി.
Advertisment
അദ്ദേഹത്തിന്റെ മുന്‍ പാര്‍ലിമെന്റ് പ്രവര്‍ത്ത നങ്ങളെ വി.ടി. സെലീം ആശംസിച്ചു.