ഉംറ നിർവഹിക്കാനെത്തിയ ഇ ടി മുഹമ്മദ് ബഷീറിന് മക്കാ മെട്രോ സ്റ്റേഷനറിൽ കെ എം സി സി സ്വീകരണം നൽകി

മദീനാ സിയാറത്ത് നിർവഹിച്ച ശേഷം  വിശുദ്ധ  ഉംറ നിർവഹിക്കാൻ   മക്കയിലെത്തിയ  മുസ്ലിംലീഗ് നേതാവിന് മക്കാ മെട്രോ റെയിൽവേ സ്റ്റേഷനിൽ അനുയായികൾ സ്വീകരണം നൽകി.

New Update
et UntitledD45454.jpg

മക്ക:   പാർലമെൻറ്റ് തിരഞ്ഞെടുപ്പിന്റെ ആരവമൊഴിഞ്ഞ സന്ദർഭം ഉപയോഗപ്പെടുത്തി മലപ്പുറം മണ്ഡലം യു ഡി എഫ് സ്ഥാനാർത്ഥി  ഇ ടി മുഹമ്മദ് ബഷീർ പുണ്യഭൂമിയിൽ.  

Advertisment

മദീനാ സിയാറത്ത് നിർവഹിച്ച ശേഷം  വിശുദ്ധ  ഉംറ നിർവഹിക്കാൻ   മക്കയിലെത്തിയ  മുസ്ലിംലീഗ് നേതാവിന് മക്കാ മെട്രോ റെയിൽവേ സ്റ്റേഷനിൽ അനുയായികൾ സ്വീകരണം നൽകി.

മക്കാ കെ എം സി സി സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു  സ്വീകരണം.    സൗദി കെ എം സി സി നേഷനാൽ കമ്മിറ്റി പ്രസിഡണ്ട് കുഞ്ഞുമോൻ കാക്കിയ,  മക്കാ കെ എം സി സി ജനറൽ സെക്രട്ടറി മുജീബ് പൂക്കോട്ടൂർ, സുലൈമാൻ മാളിയേക്ക, മുസ്തഫ മാഞ്ഞക്കുളം,  മുസ്തഫ മലയിൽ,   നാസർ കിൻസാര,  കുഞ്ഞാപ്പ പൂക്കോട്ടൂർ, എം സി നാസർ, സക്കീർ കാഞ്ഞങ്ങാട്, സിദ്ധീഖ് കൂട്ടിലങ്ങാടി  തുടങ്ങിയവരും  വിവിധ ഏരിയകളിലെ നേതാക്കളും പ്രവർത്തകരും സന്നിഹിതരായിരുന്നു.

Advertisment