ന്യൂസ് ബ്യൂറോ, ദുബായ്
Updated On
New Update
/sathyam/media/media_files/36mla6WkGYiq7gUGTws0.jpg)
ദുബായ്: കാസർകോട് സ്വദേശി ദുബായില്‍ നിര്യാതനായി. കാസർകോട് ആരിക്കാടി കടവത്ത് സ്വദേശി ഖാസിം(44) ആണ് മരിച്ചത്.
Advertisment
പിതാവ്: പരേതനായ അന്തുക്കായ്. മാതാവ്: പരേതയായ നഫീസ. ഭാര്യ: റൈഹാന. മക്കൾ: റൈബ, റാഹിസ്. സഹോദരങ്ങൾ: മുഹമ്മദ് കുഞ്ഞി, ഖാതിം, ബഡുവൻ കുഞ്ഞി, നസീർ, ഇബ്രാഹിം.